‘ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് ‘ ( merit cum means scholarship )
തിരഞ്ഞെടുക്കപ്പെട്ടതിലതികവും ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രഖ്യാപിച്ച ‘ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് ‘ 2007-2008 ലെ അപേക്ഷകരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഏറെയും മെഡിക്കല്‍-എഞ്ചിനിയറിംഗ് വിദ്ധ്യാര്‍ത്ഥികള്‍.
മുദ്രകള്‍: പുതിയങ്ങാടി, മൊട്ടാമ്പ്രം, mottambram, news, puthiyangadi, scholarship